26 April 2024 Friday

ഗ്രീൻ സെൽ സോളാർ എനർജ്ജി സൊലൂഷ്യൻ കുറ്റിപ്പുറത്ത് പ്രവർത്തനം തുടങ്ങി

ckmnews


കുറ്റിപ്പുറo :ഗ്രീൻ സെൽ സോളാർ എനർജ്ജി സൊലൂഷ്യൻ കുറ്റിപ്പുറത്ത് പ്രവർത്തനം തുടങ്ങി.സോളാർ ഫിറ്റിങ് രംഗത്ത് പതിനാല് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഗ്രീൻ സെൽ കുറ്റിപ്പുറം ശാഖയുടെ ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു