19 April 2024 Friday

നന്ദിതയ്ക്ക് സി പി ഐ തവനൂർ മണ്ഡലം കമ്മറ്റിയുടെ സ്നേഹാദരം

ckmnews

നന്ദിതയ്ക്ക് സി പി ഐ തവനൂർ മണ്ഡലം കമ്മറ്റിയുടെ സ്നേഹാദരം


എടപ്പാൾ: ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി നന്ദിതയെ സി പി ഐ തവനൂർ മണ്ഡലം കമ്മറ്റി ആദരിച്ചു. മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം  മൊമന്റോ കൈമാറി.  ലോക്കൽ സെക്രട്ടറിമാരായ പി വി ബൈജു,റസാക്ക് തൂമ്പിൽ, മഹിളാസംഘം മണ്ഡലം സെക്രട്ടറി കെ പി റാബിയ ബ്ലോക്ക് മെമ്പർ പ്രേമലത, പഞ്ചായത്ത് മെമ്പർമാരായ സുഹൈല അഫീഫ്, ആമിന കുട്ടി എന്നിവർ പങ്കെടുത്തു.