09 May 2024 Thursday

ശുകപുരം ഇല്ലത്തു വളപ്പിൽ കുട്ടികൃഷ്ണൻ നായർ(104)നിര്യതനായി

ckmnews


എടപ്പാൾ: ശുകപുരം ഇല്ലത്തു വളപ്പിൽ കുട്ടികൃഷ്ണൻ നായർ(104)നിര്യതനായി. വിരമിച്ച തമിഴ്നാട് ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥനായിരുന്നു.

ഭാര്യ: പരേതയായ മാധവി അമ്മ

മക്കൾ: കെ.എൻ.ഉദയൻ(സി.പി.ഐ.ജില്ലാ കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി.സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം), മണികണ്ഠൻ(ഐശ്വര്യ ലൈറ്റ് ആൻഡ് സൗണ്ട്, ശുകപുരം), ഹരിദാസ്(ദുബായ്), സീതാദേവി, ശോഭന, ഗിരിജ, വനജ.

മരുമക്കൾ: ഇന്ദിര(റിട്ട.അധ്യാപിക, ഗുരുവായൂർ), പ്രേമ, അമ്പിളി, ഗോപിനാഥൻ (റിട്ട. സി.ഐ.എസ് എഫ് ഉദ്ദ്യോഗസ്ഥൻ), ഉണ്ണി, രാജൻ, പരേതനായ കരുണാകരൻ നായർ.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.