24 April 2024 Wednesday

കാലടി വി.പി.യു.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പി ശശീന്ദ്രന് യാത്രയപ്പ് നൽകി

ckmnews

കാലടി വി.പി.യു.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പി ശശീന്ദ്രന് യാത്രയപ്പ് നൽകി


എടപ്പാൾ: എടപ്പാൾ ഉപജില്ലയിലെ കാലടി വി.പി.യു.പി സ്കൂളിൽ നിന്ന് വിരമിക്കുന്ന പി.ശശീന്ദ്രന് എടപ്പാൾ  ഉപജില്ല ഓഫീസ് ഓഫീസ് അറ്റൻഡന്റ് കമ്മറ്റി യാത്രയയപ്പ് നല്കി.മുൻകാല ഓഫീസ് അറ്റൻഡന്റ് ആയിരുന്ന വിജയ എ യുപി സ്കൂൾ  അധ്യാപകൻ ആനന്ദിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. സീതി എവി സുരേഷ് ഇപി, ജീസോസൻ പിഎസ്, അഭിലാഷ് കക്കിടിപ്പുറത്ത് എന്നിവർ സംസാരിച്ചു. ശ്രീജിത്ത് എ പ്രവീൺകുമാർ എൻപി, സന്ദീപ് കെവി , ബീന കെടി, ദിവാകരൻ എന്നിർ പങ്കെടുത്തു.