26 April 2024 Friday

എകെപിഎ സ്ഥാപകദിനം ആചരിച്ചു

ckmnews

എകെപിഎ സ്ഥാപകദിനം ആചരിച്ചു


എടപ്പാൾ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപകദിനം ആചരിച്ചു.ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി

തൊഴിൽ മേഖലയെ

ഒരു കുടക്കീഴിൽ എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ ഓർമ്മ ദിനമായ സെപ്റ്റംബർ 14ന് എടപ്പാളിൽ നടന്ന സ്ഥാപകദിനാചരണത്തിൽ ജില്ലാ സെക്രട്ടറി ജിത്തു,മേഖല പ്രസിഡന്റ്‌ ഫഹദ്,മേഖല സെക്രട്ടറി ശശി കപ്പൂർ,ട്രെഷറർ ചന്ദ്രൻ,ബാബു ചങ്ങരംകുളം

സന്തോഷ്‌

ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു