23 April 2024 Tuesday

വട്ടംകുളം മനമക്കാവിൽ കുഞ്ഞിമെയ്തീൻ കുട്ടി എന്ന (കുഞ്ഞുണ്ണി) നിര്യാതനായി

ckmnews

വട്ടംകുളം മനമക്കാവിൽ കുഞ്ഞിമെയ്തീൻ കുട്ടി എന്ന (കുഞ്ഞുണ്ണി) നിര്യാതനായി.


എടപ്പാൾ:വട്ടംകുളംമനമക്കാവിൽ കുഞ്ഞിമെയ്തീൻ കുട്ടി എന്ന (കുഞ്ഞുണ്ണി - 90) നിര്യാതനായി. ഭാര്യ: ആമിന.

മക്കൾ, അസീസ്, ജമീല, സുഹറ, നഫീസ കു,ട്ടി, റംല

 മരുമക്കൾ: ഉമ്മർ, അബുബക്കർ, സിദ്ധീഖ്, സൈതാലി കുട്ടി, ഖബറടക്കം വട്ടംകുളം ജുമാ മസജിദ് ഖബർസ്ഥാനിൽ നടന്നു.