29 March 2024 Friday

കർഷക സമരത്തിന് ഡി വൈ എഫ് ഐ യുടെ ഐക്യദാർഢ്യം

ckmnews

കർഷക സമരത്തിന് ഡി വൈ എഫ് ഐ യുടെ ഐക്യദാർഢ്യം


എടപ്പാൾ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഡി വൈ എഫ് ഐ കാലടിയിൽ

പന്തം കൊളുത്തി പ്രകടനം നടത്തി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കാലടി ഡിവൈഎഫ്ഐയും മൂർ ച്ചിറ ഡിവൈഎഫ്ഐ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ   കാലടി യൂണിറ്റ് സെക്രട്ടറി പി കെ ഫൈസൽ മൂഞ്ചിറ യൂണിറ്റ് സെക്രട്ടറി വിപിൻ കാലടി ഗ്രാമപഞ്ചായത്ത് 13ആം വാർഡ് സ്ഥാനാർഥി ഷിബിൻ ദാസ് ബ്രാഞ്ച് സെക്രട്ടറി മുസ്തഫ കാലടി യൂണിറ്റ് പ്രസിഡണ്ട് ഹക്കിം എന്നിവർ നേതൃത്വം നൽകി.