24 April 2024 Wednesday

ജെസിഐ പുരസ്‌കാരം നേടിയ ദാസ് കോക്കൂരിനെ കെഎംപിയു ആദരിച്ചു

ckmnews

ജെസിഐ പുരസ്‌കാരം നേടിയ ദാസ് കോക്കൂരിനെ കെഎംപിയു ആദരിച്ചു


എടപ്പാള്‍:മാധ്യമ മേഖലയില്‍ ഏറെ സംഭാവനകള്‍ ചെയ്ത കേരള മീഡിയ പേഴ്‌സണ്‍സ് യൂണിന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മീഡിയ കണ്‍വീനറും കമ്മിറ്റിയംഗവുമായ ദാസന്‍ കോക്കൂരിനെ ജില്ലാ കമ്മിറ്റി അനുമോദിച്ചു.ചങ്ങരംകുളത്ത് നടന്ന അനുമോദന യോഗം കോര്‍കമ്മിറ്റി ചെയര്‍മാന്‍ വി സെയ്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം, ജില്ലാ ട്രഷറര്‍ ആഷിക്ക് നന്നംമുക്ക്, റദീഫ്, ജീന മണികണ്ഠന്‍, പി പി സുനീറ എന്നിവര്‍ സംസാരിച്ചു. ദാസന്‍ കോക്കൂര്‍ നന്ദി പറഞ്ഞു