09 May 2024 Thursday

ജില്ലാ കലോത്സവം:പഞ്ചവാദ്യത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി എടപ്പാൾ സ്കൂൾ

ckmnews

ജില്ലാ കലോത്സവം:പഞ്ചവാദ്യത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി എടപ്പാൾ സ്കൂൾ


എടപ്പാൾ:കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടി എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിവിധ ശാഖയിലെ വിദ്യാർത്ഥികളാണ് അഭിമാനകരമായ വിജയം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്ക്ടുക്കാൻ യോഗ്യത നേടിയത്‌