09 May 2024 Thursday

എടപ്പാൾ കൃഷിഭവനു സമിപം തടത്തിൽ വിലാസിനി നിര്യാതയായി

ckmnews

എടപ്പാൾ കൃഷിഭവനു സമിപം തടത്തിൽ വിലാസിനി നിര്യാതയായി 


എടപ്പാൾ കൃഷിഭവനു സമിപം തടത്തിൽ വിലാസിനി (64)നിര്യാതയായി.ഭർത്താവ് മോഹനദാസൻ (റിട്ടേ. ഹവിൽദാർ). മക്കൾ സിനി,സ്നേഹ,മരുമക്കൾ മണികണ്ഠൻ, ജിൽദേഷ്.