19 April 2024 Friday

പൂക്കറത്തറ ഹെൽത്ത് സെൻററിലേക്ക് ഡി. വെ.എഫ്.ഐ ഓക്സിമീറ്റർ നല്‍കി

ckmnews

പൂക്കറത്തറ ഹെൽത്ത് സെൻററിലേക്ക് ഡി. വെ.എഫ്.ഐ ഓക്സിമീറ്റർ നല്‍കി


എടപ്പാൾ:ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൂക്കറത്തറ ഹെൽത്ത് സെൻററിലേക്ക് ഡി. വെ.എഫ്.ഐ പൂക്കറത്തറ യൂണിറ്റ് പൾസ് ഓക്സിമീറ്ററും ബാറ്ററികളും കൈമാറി.ഡി.വൈ. എഫ്. ഐ ഭാരവാഹികളായ ഷുഹൈബ് ,റംഷാദ് ,ഷിനാദ്എന്നിവർ ജെ.പി .എച്ച് .എൻ മഞ്ജുള, ആശാ വർക്കർമാരായ പ്രത്യുഷ അശോകൻ, പ്രിയ ശിവരാമൻഎന്നിവർക്ക് കൈമാറി.