24 April 2024 Wednesday

സി ഐ ടി യു തൊഴിലാളിയായിരുന്ന കരിമ്പന കുന്നത്ത് രാമൻ മകൻ കറപ്പൻ നിര്യാതനായി

ckmnews

സി ഐ ടി യു തൊഴിലാളിയായിരുന്ന

കരിമ്പന കുന്നത്ത് രാമൻ മകൻ കറപ്പൻ നിര്യാതനായി


എടപ്പാൾ: സി ഐ ടി യു തൊഴിലാളിയായിരുന്ന

കരിമ്പന കുന്നത്ത് രാമൻ മകൻ കറപ്പൻ(70) നിര്യാതനായി.ഭാര്യ: നീലി. മക്കൾ ഗിരീഷ്, സുരേഷ് മരുമക്കൾ ദീപ, ശ്രീജ. സംസ്കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും