29 March 2024 Friday

എടപ്പാൾ പഞ്ചായത്ത് മൂന്നാം വാർഡ് പൊന്നാഴിക്കരയിലെ മുഴുവൻ മുതിർന്ന അധ്യാപകരേയും ആദരിച്ചു

ckmnews

എടപ്പാൾ പഞ്ചായത്ത് മൂന്നാം വാർഡ് പൊന്നാഴിക്കരയിലെ മുഴുവൻ മുതിർന്ന അധ്യാപകരേയും ആദരിച്ചു


എടപ്പാൾ: അധ്യാപക ദിനത്തോടനുബന്ധിച്ച് എടപ്പാൾ പഞ്ചായത്ത് മൂന്നാം വാർഡ് പൊന്നാഴിക്കരയിലെ മുഴുവൻ മുതിർന്ന അധ്യാപകരേയും ആദരിച്ചു. വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഒരുക്കിയ ആദരണ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡന്റ് സി.രവീന്ദ്രൻ , വാർഡ് അംഗം കെ.പി സിന്ധു ,സി. ദീപക് , എസ്.ദിദ്വീഷ് , വി. ബിനീഷ്, സി. ബാലൻ, എ.എം രാഹുൽ , എൻ.മുഹമ്മദ് ആസിഫ്, കെ.പി വിവേക്, സി.ടി വിശാഖ്, പി.പ്രശാന്ത് , ടി.ടി രതീഷ് , എ.പി ജയകൃഷണൻ, അശ്വൻ നാറാത്തേൽ നേതൃത്വം നൽകി.