26 April 2024 Friday

പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും നേടി നാടിന്റെ അഭിമാനമായ ഭവ്യ കെ പിയെ അനുമോദിച്ചു

ckmnews

പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും നേടി നാടിന്റെ അഭിമാനമായ ഭവ്യ കെ പിയെ അനുമോദിച്ചു


എടപ്പാൾ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 മാർക്കും നേടി നാടിന്റെ അഭിമാനമായ ഭവ്യ കെപിയെ ബിജെപി കവുപ്ര വാർഡ് കമ്മറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉപഹാരം നൽകി.മുഴുവൻ വിഷയങ്ങളിലും എപ്ളസ്  നേടിയ അദ്വൈത്. ശ്രുതി. നന്ദന  എന്നീ വിദ്യാർത്ഥികളെയും ആദരിച്ചു.  എം നടരാജൻ. നരേഷ്കുമാർ. ദിലീപ്.

സുധൻകവുപ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.