20 April 2024 Saturday

എൽ ഡി എഫ് കാലടി പഞ്ചായത്ത് തെരെഞ്ഞടുപ്പ് റാലിയും പൊതു സമ്മളേനവും

ckmnews

എൽ ഡി എഫ് കാലടി പഞ്ചായത്ത് തെരെഞ്ഞടുപ്പ് റാലിയും പൊതു സമ്മളേനവും


എടപ്പാൾ:എൽ ഡി എഫ് കാലടി പഞ്ചായത്ത് തെരെഞ്ഞടുപ്പ് റാലിയും പൊതു സമ്മളേനവും വി പി സക്കറിയ ഉദ്ഘാടനം ചെയ്തു.തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി

കെ ടി ജലീലിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മാങ്ങാട്ടൂരിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് കൂട്ടായി ബഷീർ,

 Aശിവദാസൻ, MB ഫൈസൽ KT ജലീൽ

DYFl തിരൂർ ബ്ലോക്ക് സെക്രട്ടറി  KPഷാജിത്ത്,  Ev മോഹനൻ Eരാജഗോപാൽ P മുരളീധരൻ  EK ദിലീഷ്  TP കുട്ടൻ. PK സജിത്ത് എന്നിവർ സംസാരിച്ചു