08 December 2021 Wednesday

അവസാനം ഇലക്ട്രിക് പോസ്റ്റും വഴിമാറുന്നു

ckmnews

അവസാനം ഇലക്ട്രിക് പോസ്റ്റും വഴിമാറുന്നു


എടപ്പാൾ:ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഞായറാഴ്ച കാലത്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് തുടങ്ങിയത്. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ ഒഴിവാക്കി കൊണ്ടാണ് പരിഹാരം കാണുന്നത്.വൈദ്യുതി തൂണുകൾ  മാറ്റാത്തത് ടാറിങ് പ്രവർത്തി നീണ്ടുപോകാൻ കാരണം ആക്കിയിരുന്നു  ആക്ഷേപമുയർന്നതോടെയാണ് കെഎസ്ഇബി അധികൃതർ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

ckmnews