19 April 2024 Friday

മേല്‍പാല നിര്‍മാണം എടപ്പാളിൽ നാളെ ഗതാഗത നിയന്ത്രണം

ckmnews

മേല്‍പാല നിര്‍മാണം എടപ്പാളിൽ നാളെ ഗതാഗത നിയന്ത്രണം


എടപ്പാൾ: മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി നാളെ 17-02-21 എടപ്പാൾ ടൗണിൽ പട്ടാമ്പി പൊന്നാനി റോഡിൽ ഗതാഗത നിയന്ത്രണം. മേൽപ്പാലത്തിൻ്റെ മധ്യഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനാലാണ് ഈ ഭാഗത്തു കൂടി കടന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം