18 April 2024 Thursday

നടുവട്ടം നെല്ലിശ്ശേരി റോഡിൽ ശുകപുരം എൽപിസ്കൂളിന് പിൻവശം താമസിക്കുന്ന പരേതനായ പടിഞ്ഞാക്കര ഹംസയുടെ ഭാര്യ ആമിനകുട്ടി നിര്യാതയായി

ckmnews

നടുവട്ടം നെല്ലിശ്ശേരി റോഡിൽ ശുകപുരം എൽപിസ്കൂളിന് പിൻവശം താമസിക്കുന്ന 

പരേതനായ പടിഞ്ഞാക്കര 

ഹംസയുടെ ഭാര്യ ആമിനകുട്ടി നിര്യാതയായി


എടപ്പാൾ:നടുവട്ടം നെല്ലിശ്ശേരി റോഡിൽ ശുകപുരം എൽ.പി.സ്കൂളിന് പിൻവശം താമസിക്കുന്ന 

പരേതനായ പടിഞ്ഞാക്കര 

ഹംസയുടെ ഭാര്യ ആമിനകുട്ടി(63) നിര്യാതയായി.ഖബറടക്കം പിലക്കൻ ജുമാമസ്ജിദ്  ഖബർസ്ഥാനിയിൽ നടന്നു.

മക്കൾ:റാഷിദ്,ഷെരീഫ്,സീന,ഷൈനി

മരുമക്കൾ:ബഷീർ

നാസർ,റസിയ,ഫൗസിയ