18 April 2024 Thursday

ട്രോമകെയര്‍ പ്രവര്‍ത്തകര്‍ എടപ്പാളിലും ചങ്ങരംകുളത്തും അണുനശീകരണം നടത്തി

ckmnews


എടപ്പാൾ:ട്രോമ കെയറിൻ്റെ ആഭിമുഖ്യത്തിൽ എടപ്പാളിലും ചങ്ങരംകുളത്തും അണുനശീകരണം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പരിപാടി.ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ പോലീസ് സ്റ്റേഷന്‍ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ മറ്റു പൊതു ഇടങ്ങളിലും അണുനശീകരണം നടത്തിയിരുന്നു.