09 May 2024 Thursday

വട്ടംകുളം പഞ്ചായത്തില്‍ പ്രസിഡൻറും' വൈസ് പ്രസിഡന്റും രാജി വെച്ചു

ckmnews

വട്ടംകുളം പഞ്ചായത്തില്‍ പ്രസിഡൻറും' വൈസ് പ്രസിഡന്റും രാജി വെച്ചു


എടപ്പാൾ:യുഡിഎഫ് ധാരണ പ്രകാരം  മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം പ്രസിഡൻറ് കഴുങ്ങിൽ മജീദ്  വൈ:പ്രസിഡൻറ് ദീപ മണികണ്ഠൻ രാജി നൽകി .ജീവനക്കാരും മെമ്പർ മാരും സംയുക്തമായി നൽകിയ യാത്രയയപ്പ് യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ.നജീബ് അദ്ധ്യക്ഷത വഹിച്ചു. രം

പ്രസിഡൻറിന് ഉപഹാരം സെക്രട്ടറി  റജി കെ. ആർ വൈ പ്രസിഡൻറ് ദീപ മണി കണ്ഠന്  നാസർ ടി.വി. നൽകി

വിവിധ സംഘടന പ്രതിനിധികൾ പ്രസംഗിച്ചു  പുതിയ പ്രസിഡൻറ് അധികാരമേൽക്കും വരെ വികസന സ്റ്റാന്റിംഗ് ചെയർമാൻ എംഎ നജീബ് പ്രസിഡൻറിൻ്റെ ചുമതല  നൽകി