26 April 2024 Friday

സി ഐ ടി യു സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

ckmnews

സി ഐ ടി യു സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു


എടപ്പാൾ: സി ഐ ടി യു  പതാകദിനം ആചരിച്ചു. ഡിസംബർ 17.18, 19 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വട്ടംകുളത്ത്  നടന്ന പതാക ദിനത്തിൽ സി.ഐ.ടി.യു.ജില്ല സെക്രട്ടറി എം.ബി.ഫൈസൽ പതാക ഉയർത്തി. ഓട്ടോ- ടാക്സി യൂണിയൻ (സി ഐ ടി യു)ജില്ല സെക്രട്ടറി എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ചു.പി.സുധീർ,എ.പി.രാജൻ, ടി.പി. ബാബു. എന്നിവർ സംസാരിച്ചു.