20 April 2024 Saturday

"മലയാളിപ്പെണ്ണ് നേരിടുന്ന സാമൂഹ്യ വിപത്തുകൾ"-സെമിനാറും ചർച്ചയും ഒക്ടോബർ 30-ന്

ckmnews

"മലയാളിപ്പെണ്ണ് നേരിടുന്ന സാമൂഹ്യ വിപത്തുകൾ"-സെമിനാറും ചർച്ചയും ഒക്ടോബർ 30-ന്


എടപ്പാൾ:സാമൂഹ്യ ക്ഷേമ

കൂട്ടായ്മയു

ടേയും പ്രവർത്തനങ്ങളു

ടേയും ഭാഗമായി

ആലംകോട് പഞ്ചായത്ത് കുടുംബശ്രീയും പന്താവൂരിലെ'ക്രിയേറ്റീവ് ബിസിനസ് ഹിൽസ്'എന്ന വാണിജ്യ കലാ-സംസ്കാര മണ്ഡപവും ചേർന്ന്

"പെൺ ശാക്തീക രണ സെമിനാർ"നടത്തും.ഒക്ടോബർ 30-ന് ഞായറാഴ്ച രാവിലെ പത്തു മണിക്ക് 'ക്രിയേറ്റീവ്

ബിസിനസ് ഹിൽ സി'ൽ വെച്ച് സെമിനാറും ചർച്ചയും അരങ്ങേറും.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ അധ്യക്ഷത വഹിക്കുന്ന സെമിനാർ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ. വി. ഉദ്ഘാടനം ചെയ്യും.പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു മുഖ്യ പ്രഭാഷണം നടത്തി

പൊതു ചർച്ചക്കു നേതൃത്വം നൽകും.ആലംകോട് പഞ്ചായത്ത് മെമ്പർ നിംന സ്വാഗതമാശംസിക്കുകയും ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പ്രവിത ആശംസകൾ അർപ്പിക്കുകയും ചെയ്യും.