26 April 2024 Friday

ചുമട്ടു തൊഴിലാളി എടപ്പാൾ സ്റ്റാന്റ് യൂണിയനിൽ നിന്ന് വിരമിക്കുന്ന കുഞ്ഞന് യാത്ര അയപ്പ് നൽകി

ckmnews

ചുമട്ടു തൊഴിലാളി എടപ്പാൾ സ്റ്റാന്റ് യൂണിയനിൽ നിന്ന് വിരമിക്കുന്ന കുഞ്ഞന് യാത്ര അയപ്പ് നൽകി


എടപ്പാൾ: ചുമട്ടു തൊഴിലാളി എടപ്പാൾ സ്റ്റാന്റ് യൂണിയനിൽ നിന്ന് വിരമിക്കുന്ന കുഞ്ഞന് യാത്ര അയപ്പ് നൽകി. ജ്യോതി ഹാളിൽ നടന്ന പരിപാടി സിഐടിയു എടപ്പാൾ ഏരിയ സെക്രട്ടറി  അഡ്വക്കേറ്റ് എം ബി ഫൈസൽ  ഉദ്ഘാടനം ചെയ്തു. മുരളീധരൻ  അധ്യക്ഷത വഹിച്ചു.സി രാഘവൻ  ഉപഹാര സമർപ്പണം നടത്തി.ചടങ്ങിൽ അഡ്വ. ജിഷ്ണയെ അനുമോദിച്ചു. ഇ വവി ബാലകൃഷ്ണൻ, ഇ എസ് സുകുമാരൻ, കെ മുഹമ്മദ്‌, കെ അശോകൻ തുടങ്ങാൻ ആശംസകൾ നേർന്നു സംസാരിച്ചു.