24 April 2024 Wednesday

പൊറൂക്കര ഇൻഡോർ സ്റ്റേഡിയം ശിലാസ്ഥാപനം നടത്തി

ckmnews

പൊറൂക്കര ഇൻഡോർ സ്റ്റേഡിയം ശിലാസ്ഥാപനം നടത്തി


എടപ്പാൾ: ഗ്രാമപഞ്ചായത്ത് റർബൻ മിഷനിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിൽ  യാസ്‌പൊ പൊറൂക്കരയുടെ സ്ഥലത്ത് നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണഉദ്ഘാടനം  ഡോ. കെ ടി ജലീൽ എംഎൽഎ  നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു