28 March 2024 Thursday

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

ckmnews

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു


എടപ്പാൾ: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നരിപ്പറമ്പിൽ പ്രകടനം നടത്തി. ഇ ഷാഹുൽ , ഇ വി. സമീർ , ടി ആഷിക്ക്, ഫാരിസ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. വി സലാം സംസാരിച്ചു.

വിവിധ മേഖല കമ്മറ്റികൾക്ക് കീഴിലും പ്രതിഷേധ പ്രകടനം നടന്നു.