01 December 2023 Friday

കുമരനെല്ലൂർ തെക്കിനിയേടത്ത് കുത്തുള്ളി മനക്കൽ ഗൗരി പത്തനാടി അന്തരിച്ചു

ckmnews

കുമരനെല്ലൂർ തെക്കിനിയേടത്ത് കുത്തുള്ളി മനക്കൽ ഗൗരി പത്തനാടി അന്തരിച്ചു


എടപ്പാൾ:കുമരനെല്ലൂർ തെക്കിനിയേടത്ത് കുത്തുള്ളി മനക്കൽ ഗൗരി പത്തനാടി (95) അന്തരിച്ചു.പരേതനായ കുത്തുള്ളി മാധവൻ സോമയാജിപ്പാടിന്റെ പത്നി ആണ്.മക്കൾ മുൻ ഗുരുവായൂർ മേൽശാന്തി കേശവൻ നമ്പൂതിരി, മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, ഭദ്ര, ഗൗരി മരുമക്കൾ ആര്യ, ഗീത, തിരുനാരായണപുരത്ത് കിഴിയേടത്ത് പരേതനായ നാരായണൻ(കുഞ്ചുണ്ണി) നമ്പൂതിരി,തിരുനാരായണപുരത്ത് കിഴിയേടത്ത് നാരായണൻ നമ്പൂതിരി