25 April 2024 Thursday

ബിജെപി വെങ്ങിനിക്കര ബൂത്ത് കമ്മിറ്റി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

*ഉന്നത വിജയികളെ അനുമോദിച്ചു* 


എടപ്പാൾ:വെങ്ങിനിക്കര ബി.ജെ.പി ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  എസ് എസ് എൽ സി- പ്ലസ് ടു വിജയികളെ അനുമോദിച്ചു.  ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ഉദ്ഘാടനം ചെയ്തു.   ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ഇ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു . ബൂത്ത് സെക്രട്ടറി സുമേഷ് കല്ലൂര്: ശ്യാം പ്രസാദ് ടി.വി .സുമേഷ് പി.എസ് .അർജ്ജുൻ ടി. എന്നിവർ സംബന്ധിച്ചു.