20 April 2024 Saturday

എടപ്പാൾ തുയ്യം പറയങ്ങാട്ട് വളപ്പിൽ പരേതരായ വേലായുധന്റെ മകൻ ശ്രീരാമൻ (റിട്ട.ആർമി) അന്തരിച്ചു.

ckmnews

എടപ്പാൾ തുയ്യം പറയങ്ങാട്ട് വളപ്പിൽ പരേതരായ വേലായുധന്റെ മകൻ  ശ്രീരാമൻ (റിട്ട.ആർമി) അന്തരിച്ചു.


എടപ്പാൾ:തുയ്യം പറയങ്ങാട്ട് വളപ്പിൽ പരേതരായ വേലായുധൻ്റേയും നീലീയുടേയും മകൻ  ശ്രീരാമൻ 56 വയസ്സ് (റിട്ട. ആർമി) അന്തരിച്ചു.ഭാര്യ ശാന്ത (ശുകപുരം ഹോസ്പിറ്റൽ).മക്കൾ

സംഗീത് (സൗദി അറേബ്യ)

സരിഗ

മരുമക്കൾ;രാജേഷ്  ആലത്തൂർ,അഞ്ജു ചങ്ങരംകുളം