28 March 2024 Thursday

എടപ്പാൾ അയിലക്കാട് പരേതനായ പുതുപറമ്പിൽ അച്ചുണ്ണിയുടെ ഭാര്യ നാരായണി നിര്യാതയായി.

ckmnews



എടപ്പാൾ: അയിലക്കാട്  പരേതനായ പുതുപറമ്പിൽ  അച്ചുണ്ണിയുടെ ഭാര്യ നാരായണി (80)നിര്യാതയായി. മക്കൾ: ചന്ദ്രൻ ,പുഷ്പ. കോമളം. മരുമക്കൾ പത്മനാഭൻ ,രാജൻ, മിനി. സംസ്കാരം ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ നടക്കും.