20 April 2024 Saturday

ആലംകോട് സ്വദേശി അടക്കം എടപ്പാള്‍ മേഖലയില്‍ 11 പേര്‍ക്ക് രോഗം

ckmnews



എടപ്പാള്‍:ആലംകോട് സ്വദേശി അടക്കം എടപ്പാള്‍ മേഖലയില്‍ 11 പേര്‍ക്ക് രോഗം.വട്ടംകുളം പഞ്ചായത്തില്‍ മൂന്ന് പേര്‍ക്കും എടപ്പാള്‍ പഞ്ചായത്തില്‍ അഞ്ച് പേര്‍ക്കും ആലംകോട് മാറഞ്ചേരി പഞ്ചായത്തില്‍ ഒരാള്‍ക്ക് വീതവും പൊന്നാനിയില്‍ ഒരാള്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പ്രദേശത്ത് രോഗം വ്യാപനം കൂടുന്നത് അധികൃതരെ പ്രതിരോധത്തിലാക്കുകയാണ്.ഓണം പ്രമാണിച്ച് കണ്ടയ്മെന്റ് അടക്കമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങളില്‍ കോവിഡ് കണക്ക് ദിനം പ്രതി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.