08 May 2024 Wednesday

വെങ്ങിനിക്കര കൊടലിൽ പിഷാരത്ത് പരേതനായ നാരായണപി ഷാരോടിയുടെ ഭാര്യ നാരയണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു (85)

ckmnews

വെങ്ങിനിക്കര കൊടലിൽ പിഷാരത്ത് പരേതനായ നാരായണപി ഷാരോടിയുടെ ഭാര്യ നാരയണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു (85)


എടപ്പാൾ:വെങ്ങിനിക്കര കൊടലിൽ പിഷാരത്ത് പരേതനായ നാരായണപി ഷാരോടിയുടെ ഭാര്യ നാരയണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു (85)

വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രത്തിൽ ദീർഘകാലം കഴകവൃത്തി ചെയ്തു വന്നിരുന്നു

മക്കൾ - സതി ,ലക്ഷമിദേവി, ഭാരതി ,ശാന്ത ,മാലതി ,കൃഷ്ണൻ

മരുമക്കൾ - ഉണ്ണികൃഷ്ണൻ [ ഡൽഹി ] സദാനന്ദൻ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ [ പരേതൻ] മോഹനൻ  .രത്നം '