25 April 2024 Thursday

പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി പി എം മുൻ തവനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ തൃക്കണാപുരം നടക്കാവ് കണ്ടനകത്ത്പറമ്പിൽ വേലായുധൻ നിര്യാതനായി

ckmnews

പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി പി എം മുൻ തവനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ തൃക്കണാപുരം നടക്കാവ് കണ്ടനകത്ത്പറമ്പിൽ വേലായുധൻ നിര്യാതനായി


എടപ്പാൾ: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി പി എം മുൻ തവനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ തൃക്കണാപുരം നടക്കാവ് കണ്ടനകത്ത്പറമ്പിൽ വേലായുധൻ (61) നിര്യാതനായി. തവനൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ. ലീല ,മക്കൾ ദേവിക,ദർശന, മരുമക്കൾ: ജിതിൻ, രതീഷ്, സംസ്കാരം കാലത്ത് ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.