25 April 2024 Thursday

അതളൂർ,നാടെറ്റ് സ്റ്റോപ്പിൽ കളരിക്കൽ രാമചന്ദ്രൻ അന്തരിച്ചു

ckmnews

അതളൂർ,നാടെറ്റ് സ്റ്റോപ്പിൽ  കളരിക്കൽ രാമചന്ദ്രൻ അന്തരിച്ചു


തവനൂർ:അതളൂർ,നാടെറ്റ് സ്റ്റോപ്പിൽ  കളരിക്കൽ രാമചന്ദ്രൻ 82 വയസ്സ് അന്തരിച്ചു.ഭാര്യ കമലാക്ഷി,മക്കൾ :സജീവ് ദുബായ് ,

സജീഷ് യുഎസ് ,സജിത്ത്  (ദുബായ്)മരുമക്കൾ: ബിജി, ശോഭ.സംസ്കാരം വ്യാഴം (28/4/22) രാവിലെ 9.30ന് വീട്ടുവളപ്പിൽ