28 March 2024 Thursday

കോവിഡ് നിയന്ത്രണങ്ങളോടെപൊറൂക്കാവ് താലപ്പൊലി ആഘോഷിച്ചു

ckmnews

കോവിഡ് നിയന്ത്രണങ്ങളോടെപൊറൂക്കാവ് താലപ്പൊലി ആഘോഷിച്ചു


എടപ്പാൾ: പൊറൂക്കാവ് താലപ്പൊലി കോവിഡ് മാനദഢങ്ങളോടെ ആഘോഷിച്ചു.വിശേഷാൽ പൂജകളും വഴിപാടുകളും ഗജവീരൻ്റെ അകമ്പടിയോടെ എഴുന്നൊള്ളിപ്പും ശുകപുരം ദിലീപിൻ്റെ പാണ്ടിമേളം ഉണ്ടായി. വൈകീട്ടോടെ

 വഴിപാട് വരവുകളും ദീപാരാധന കേളി എന്നിവയോടെ പകൽ പൂരം ആഘോഷിച്ചു. രാത്രി കലാപരിപാടികളും രാത്രി പൂരവും നടക്കും.