08 May 2024 Wednesday

ശുകപുരം പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആയിരുന്ന ടിഎസ് രമ അന്തരിച്ചു

ckmnews

ശുകപുരം പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആയിരുന്ന ടിഎസ് രമ അന്തരിച്ചു


എടപ്പാൾ:ശുകപുരം പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആയിരുന്ന ടിഎസ് രമ അന്തരിച്ചു.അസുഖ ബാധിതയായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുറങ്ങ് പോസ്റ്റാഫീസിൽ ജി.ഡി.എസ്.എം.ഡിയായി സർവ്വീസിൽ കയറിയ കാലം മുതൽ എഫ്.എൻ. പി.ഒ . യൂനിയൻ്റെ സജീവ പ്രവർത്തകയായിരുന്നു.