09 May 2024 Thursday

ചികിത്സയിൽ കഴിഞ്ഞ എടപ്പാൾ പെരുമ്പറമ്പ് സ്വദേശി റിയാദിൽ മരിച്ചു

ckmnews


എടപ്പാൾ:എടപ്പാൾ പെരുമ്പറമ്പ് സ്വദേശി റിയാദിൽ മരിച്ചു.മാളിയേക്കൽ അബ്ദുറഹിമാന്റെ മകൻ റൗഫ് (43)ആണ് റിയാദിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.റിയാദിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ ഷാഹിത,മക്കൾ.ഷാഹിദ്.ഷഹിത സസ്ലിയ,ഷഹിത തെസ്നി