29 March 2024 Friday

സിഐടിയു കാലടി പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി

ckmnews

സിഐടിയു കാലടി പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി


എടപ്പാൾ: നാടും തൊഴിലും സംരക്ഷിക്കാൻ ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി സിഐടിയു കാലടി പഞ്ചായത്ത് കാൽനട ജാഥ നടത്തി. കണ്ടനകം മുതൽ മാങ്ങാട്ടൂർ വരെ നടത്തിയ ജാഥ ഇ വി മോഹനൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ടി.വി. വിജയലക്ഷമി,മാനേജർ പികെ ബക്കർ.സജിത്ത്, സി.വി. മോഹനൻ ,ബാലകൃഷ്ണൻ, ദിലീഷ് തുടങ്ങിയവർ സംസാരിച്ചു.