25 April 2024 Thursday

ക്ഷേത്ര പുനർനിർമ്മാണ,പുന:പ്രതിഷ്ഠാ ഫണ്ടിലേയ്ക്കുള്ള ആദ്യ സംഭാവന നല്‍കി പന്നിക്കോട്ടുകുടുംബം

ckmnews

ക്ഷേത്ര പുനർനിർമ്മാണ,പുന:പ്രതിഷ്ഠാ ഫണ്ടിലേയ്ക്കുള്ള ആദ്യ സംഭാവന നല്‍കി പന്നിക്കോട്ടുകുടുംബം


എടപ്പാള്‍:ക്ഷേത്ര പുനർനിർമ്മാണ,പുന:പ്രതിഷ്ഠാ ഫണ്ടിലേയ്ക്കുള്ള പന്നിക്കോട്ടുകുടുംബം വക ആദ്യ സംഭാവനയായി ഒരു ലക്ഷം രൂപ പോട്ടൂർക്കാവ് ദേവസ്വം പ്രസിഡണ്ടു കൂടിയായ പന്നിക്കോട്ടു രവികുമാറിൽ നിന്നും ക്ഷേത്ര രക്ഷാധികാരി ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ സ്വീകരിച്ചു.ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയെക്കൂടാതെ ദേവസ്വം പ്രസിഡണ്ടും മറ്റു ഭാരവാഹികളും കമ്മറ്റി മെമ്പർമാരും ഭക്തജനങ്ങളും പങ്കെടുത്തു