28 March 2024 Thursday

ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ എടപ്പാളിൽ തുടങ്ങി

ckmnews

ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ എടപ്പാളിൽ തുടങ്ങി


എടപ്പാൾ: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ സബ് ജൂനിയർ ചാംപ്യൻഷിപ്പിലെ മത്സരങ്ങൾ എടപ്പാളിൽ ആരംഭിച്ചു.ജില്ലയിലെ 60 ടീമുകൾ മാറ്റുരകുന്ന ടൂർണമെന്റിൽ എടപ്പാളിൽ 8 ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഞായറാഴ്ച കാലത്ത് കളികൾ നടന്നെങ്കിലും  ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ്  ഉദ്ഘാടന മത്സരം തുടങ്ങിയത്