29 March 2024 Friday

എടപ്പാൾ കൃഷിഭവന് കീഴിലെ കോലത്തു പാടം കോൾപ്പടവിലെ കർഷകർക്ക് വിത്ത് വിതരണം നടത്തി

ckmnews

എടപ്പാൾ കൃഷിഭവന് കീഴിലെ കോലത്തു പാടം കോൾപ്പടവിലെ കർഷകർക്ക് വിത്ത് വിതരണം നടത്തി


എടപ്പാൾ: കൃഷിഭവന് കീഴിലെ കോലത്തു പാടം കോൾപ്പടവിലെ കർഷകർക്ക് വിത്തു വിതരണം നടത്തി.345 ഏക്കറോളം വരുന്ന കോൾ മേഖലയിലെ കർഷകർക്കാണ് വിത്ത് വിതരണം നടത്തിയത്.എടപ്പാൾ കൃഷി ഓഫീസർ വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി.കോൾപ്പടവ് പ്രസിഡൻ്റ് ബാലൻ, സെക്രട്ടറി വി കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു.