Edappal
മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഉൾനാടൻ മത്സ്യ കർഷകരെയും അനുബന്ധ തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരുക്കിയ പദ്ധതി പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് അംഗം കെ പി റാബിയ സ്വാഗതം ആശംസിച്ചു,
ഏറ്റവും നല്ല രീതിയിൽ കോർഡിനേഷൻ നിർവഹിക്കുന്ന ഖൈറു ന്നിസയെ യോഗം അഭിനന്ദിച്ചു..