26 April 2024 Friday

നിര്യാതനായി.എടപ്പാള്‍ ജി. എൽ. പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്ന തോട്ടത്തില്‍ മാധവ മേനോന്‍ മാസ്റ്റർ (84)നിര്യാതനായി

ckmnews

നിര്യാതനായി.എടപ്പാള്‍ ജി. എൽ. പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്ന തോട്ടത്തില്‍ മാധവ മേനോന്‍ മാസ്റ്റർ (84)നിര്യാതനായി 


എടപ്പാൾ: തോട്ടത്തില്‍ മാധവമേനോന്‍ മാസ്റ്റർ (84)പാലക്കാട് വെച്ചു നിര്യാതനായി.എടപ്പാള്‍ ജി. എൽ. പി. സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. എടപ്പാൾ മേഖലയിലെ പ്രമുഖ ഗുരുസ്വാമിയായിരുന്നു.ഭാര്യ മീനാക്ഷി കുട്ടി അധ്യാപിക (റിട്ടയേർഡ് ). മകൾ മാധുരി (അധ്യാപിക  AUPS പെരുമ്പറമ്പ). മരുമകൻ ഹരിദാസ് (Late).ഹരിത കൊച്ചുമകൾ. സംസ്കാരം നാളെ.