29 March 2024 Friday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കണ്ടനകം പുള്ളുവൻ പടി പെരിഞ്ചീരി വളപ്പിൽ കാളികുട്ടി അമ്മ (82) നിര്യാതയായി.

ckmnews

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കണ്ടനകം പുള്ളുവൻ പടി പെരിഞ്ചീരി വളപ്പിൽ  കാളികുട്ടി അമ്മ (82) നിര്യാതയായി.


എടപ്പാൾ:കണ്ടനകം പുള്ളുവൻ പടി പെരിഞ്ചീരി വളപ്പിൽ  കാളികുട്ടി അമ്മ (82) നിര്യാതയായി.കോവിഡ്  ബാധിച്ച് ചികിത്സയിലായിരുന്നു.ഭർത്താവ് പരേതനായ വേലായുധന്‍ നായർ.

മക്കൾ:അരവിന്ദാക്ഷൻ (റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ പൊന്നാനി)മോഹൻദാസ് (മുൻ തേജസ് റിപ്പോർട്ടർ എടപ്പാൾ)

രമണി.മരുമക്കൾ:ഗോവിന്ദൻ കുട്ടി (വലിയകുന്ന് വളാഞ്ചേരി).സുധ(എലിയ പ്രകുന്ന് വട്ടംകുളം)ബീന(കാവിൽപ്പടി)