23 April 2024 Tuesday

വട്ടംകുളം വിവേകാനന്ദ വിദ്യാനികേതൻ വായനവാരാഘോഷം നടത്തി

ckmnews

വട്ടംകുളം വിവേകാനന്ദ വിദ്യാനികേതൻ വായനവാരാഘോഷം നടത്തി


എടപ്പാൾ: വട്ടംകുളം വിവേകാനന്ദ വിദ്യാനികേതൻ വായനവാരാഘോഷം ബാലസാഹിത്യക്കാരൻ എം.കെ അജിത് ഉദ്ഘാടനം ചെയ്തു. സ്കൂൾ സമിതി പ്രസിഡൻ്റ് എ.കെ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക  കെ.എം ആശ, സിവ്യ  എന്നിവർ പ്രസംഗിച്ചു.