04 August 2020 Tuesday

കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന എടപ്പാൾ സ്വദേശി മരിച്ചു .

ckmnews


എടപ്പാൾ : കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന എടപ്പാൾ സ്വദേശി ആയ ഇരുപത്തിയാറുകാരിയാണ് നിരീക്ഷണത്തിൽ കഴിയവേ കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്  .സ്രവം രണ്ടാമതും പരിശോധനയ്ക്കയച്ചിട്ടുണ്ട് .യുവതി അർബുദ ബാധിതയായിരുന്നു  ,കഴിഞ്ഞ 20 നാണു യുവതി ദുബായിൽ നിന്നും എത്തിയത് .

ckmnews