19 April 2024 Friday

നടുവട്ടം കണ്ണൻചിറ പറയൻ വളപ്പിൽ പരേതനായ ചന്തുവിൻ്റെ ഭാര്യ കുളുർമ നിര്യാതയായി

ckmnews

നടുവട്ടം കണ്ണൻചിറ പറയൻ വളപ്പിൽ പരേതനായ ചന്തുവിൻ്റെ ഭാര്യ കുളുർമ നിര്യാതയായി 


എടപ്പാൾ:നടുവട്ടം കണ്ണൻചിറ പറയൻ വളപ്പിൽ പരേതനായ ചന്തുവിൻ്റെ ഭാര്യ കുളുർമ 83 വയസ്സ് നിര്യാതയായി.മക്കൾ:ശശി,ഭരതൻ,മുരളി,കോമളം,ലളിത.മരുമക്കൾ:ചന്ദ്രൻ,സുബ്രമണ്യൻ'സിന്ധു,രാധ,ലത.സംസ്ക്കാരം വെള്ളി കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ