20 April 2024 Saturday

തവനൂര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി

ckmnews

തവനൂര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി


എടപ്പാൾ:കർഷകസംഘം തവനൂർ പഞ്ചായത്ത് കല്ലൂർ യൂണിറ്റ് 25 ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ 

കൊയ്ത്തുത്സവം  നടത്തി.

മന്ത്രി ഡോ: കെ.ടി.

ജലീൽ ഉദ്ഘാടനം ചെയ്തു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സി.പി.നസീറ  വൈസ് പ്രസിഡൻറ് ശിവദാസ് എന്ന ബാബു.കൃഷി ഓഫീസർ അർജുൻ വൈശാഖ് ,വികസനകാര്യ ചെയർപേഴ്സൺ ധനലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺപ്രേമലത, പി.പി. മുകുന്ദൻ ടി.പി.സുബ്രമണ്യൻ  സനീഷ്  ,വി.വി.അബ്ദുള്ള ,എ. മുഹമ്മദ്, കെ.പി. നൗഷാദ്  തുടങ്ങിയവർ പങ്കെടുത്തു.