27 April 2024 Saturday

എടപ്പാൾ തുയ്യം ആശാരി പറമ്പിൽ (ഉഷ നിലയം ) ദിവാകരൻ (ബ്ലോസം പബ്ലിക് സ്കൂൾ, പൊല്പാക്കര ) നിര്യാതനായി

ckmnews

എടപ്പാൾ തുയ്യം ആശാരി പറമ്പിൽ (ഉഷ നിലയം ) ദിവാകരൻ (ബ്ലോസം പബ്ലിക് സ്കൂൾ, പൊല്പാക്കര ) നിര്യാതനായി


എടപ്പാൾ:തുയ്യം ആശാരി പറമ്പിൽ (ഉഷ നിലയം ) ദിവാകരൻ (55) (ബ്ലോസം പബ്ലിക് സ്കൂൾ, പൊല്പാക്കര ) നിര്യാതനായി.സംസ്കാരം(30/03/2024)രാവിലെ 11മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ.പരേതനായ കൃഷ്ണ ന്റെയും, അമ്മിണി യുടെയും മകൻ ആണ്. ഭാര്യ : രാജി (സ്കോളർ കോളേജ് /ബ്ലോസം പബ്ലിക് സ്കൂൾ ). മക്കൾ : രോഹിത്, രോഹൻ,സഹോദരങ്ങൾ : ഷണ്മുഖൻ, ഉഷ, സുധ.