23 April 2024 Tuesday

എടപ്പാള്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് കമ്മറ്റി യോഗം എടപ്പാളില്‍ ചേര്‍ന്നു

ckmnews

എടപ്പാള്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് കമ്മറ്റി യോഗം എടപ്പാളില്‍ ചേര്‍ന്നു


എടപ്പാള്‍:എടപ്പാള്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ യോഗം എടപ്പാള്‍ പഴയബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച്  ചേര്‍ന്നു. സെക്രട്ടറി ശ്രീജ സ്വാഗതം പറഞ്ഞു പ്രസിഡന്റ് ജിഷ ഷാജു അദ്ധ്യക്ഷയായി അഡ്വ; കവിത യോഗം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി രവീന്ദ്രന്‍,വൈസ് പ്രസിഡന്റ് ഇ പി വേലായുധന്‍,മണ്ഡലം പ്രസിഡന്റ് എസ്, സുധീര്‍,ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി മെമ്പര്‍മാരായ പി പി ചക്കന്‍കുട്ടി,സുരേഷ് പൊല്പാക്കര ,മണ്ഡലം ഭാരവാഹികളായ ആതിരബാബു,സിന്ധു, മിനിമോള്‍, ലത,ബേബി,രമ്യ,റംല,രമ്യ ഇ ടി, ഹസ്സന്‍ രാഗം തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രേമ കോലൊളമ്പ് നന്ദി പറഞ്ഞ് അദ്ധ്യക്ഷയുടെ അനുമതിയോടെ യോഗം അവസാനിപ്പിച്ചു