Kaladi
മൺചട്ടിയും കുറ്റികുരുമുളകും.വിതരണം ചെയ്തു
കാലടി: ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ മൺചട്ടിയും കുറ്റികുരുമുളകും
വിതരണം നടത്തി.
പ്രസിഡന്റ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൽകീസ് കൊരണപറ്റ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, അസ്ലം തിരുത്തി, ജിൻസി പി ജി, രജിത എം, ഗിരിജ, അബ്ദുൽ റസാഖ്, കൃഷി ഓഫീസർ സലിം തുടങ്ങിയവർ സംബന്ധിച്ചു.